Download Malayalam Font Desktop Bible Download
Home Feedback Advanced search Print
Mobile version Mobile app Mobile Version and Mobile App
നിങ്ങളുടെ ജീവിതം ദ്രവ്യാഗ്രഹത്തില്‍നിന്നു സ്വതന്ത്രമായിരിക്കട്ടെ. ഉള്ളതുകൊണ്ടു തൃപ്തിപ്പെടുവിന്‍. ഞാന്‍ നിന്നെ ഒരു വിധത്തിലും അവഗണിക്കുകയോ ഉപേക്ഷിക്കുകയോ ഇല്ല എന്ന് അവിടുന്നു പറഞ്ഞിട്ടുണ്ടല്ലോ.
ഹെബ്രായര്‍ 13:5

പഴയ നിയമം

   

സെഫാനിയാ

    അധ്യായങ്ങള്‍: ആമുഖം  1  2  3     
   

സെഫാനിയാ - ആമുഖം

ജോസിയായുടെ മതനവീകരണപ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് അൽപംമുൻപ്, ഷിത്യരുടെ ആക്രമണകാലത്തായിരിക്കണം സെഫാനിയാ പ്രവർത്തനമാരംഭിച്ചത് (ബി.സി. 630625). അസ്സീറിയൻ സ്വാധീനത്തിൽപെട്ട് ഏകദെെവവിശ്വാസത്തിനു നിരക്കാത്തതും മ്ലേച്ഛവുമായ പലതും, ആരാധനാമൺഡലത്തിൽപ്പോലും, കടന്