Download Malayalam Font Desktop Bible Download
Home Feedback Advanced search Print
Mobile version Mobile app Mobile Version and Mobile App
പറ്റിച്ചേരാനും ഇടയാകുമാറ് ആകാശത്തിലെ ജലസംഭരണികളെ ചെരിക്കാന്‍ ആര്‍ക്കു കഴിയും? ജ്ഞാനത്താല്‍ മേഘങ്ങളെ എണ്ണാന്‍ ആര്‍ക്കു കഴിയും?
ജോബ് 38:38
 
     
 

അളവുകൾ

 
 
 
 
I. ദൈർഘ്യം  
 
 
വിരൽ - 1.85 സെ.മീ.
കൈപ്പത്തി - 7.5 സെ.മീ.
ചാൺ - 22 സെ.മീ.
മുഴം - 45 സെ.മീ.
ദൺഡ് - 315 സെ.മീ.
സ്താദിയോൺ -
185 മീറ്റർ (ഫർലോങ്ങ്)
മൈൽ - 1.48 കി.മീ. (8 ഫർലോങ്ങ്)
 
 
II.  
 
 
a. ഖരം  
കാബ് - 2.5 ലിറ്റർ
സെയാ - 15 ലിറ്റർ
ഏഫാ - 45 ലിറ്റർ
പെത്തെക്ക് - 225 ലിറ്റർ
ഹോമർ - 450 ലിറ്റർ
 
b. ദ്രവം  
പോന് - 1-6 ലിറ്റർ
ഹിൻ - 7.5 ലിറ്റർ
ബത് - 45 ലിറ്റർ
കോർ - 450 ലിറ്റർ
   
 
 
III. തൂക്കം*  
 
 
ഗേര - 6 ഗ്രാം
ബെക്കാ + (ദനാറ/ദ്രാക്മ) - 5.7 ഗ്രാം
ഷെക്കൽ - 11.4 ഗ്രാം
മീന - 571 ഗ്രാം
താലന്ത് - 34.272 കി.ഗ്രാം
 
     
  * സ്വർണം, വെളളി, ചെമ്പ് മുതലായ ലോഹങ്ങളാണ് നാണയമായി ഉപയോഗിച്ചിരുന്നത്. നാണയത്തിന്റെ തൂക്കത്തിന് അനുസരിച്ചാണ് അവയുടെ മൂല്യം നിർണയിക്കുക. അതുകൊൺ് ഇന്നത്തെ നിരക്കിൽ അവയുടെ മൂല്യം കണക്കാക്കാൻ പ്രയാസമാണ്.
 
     
  + ദനാറ (റോമൻ നാണയം) / ദ്രാക്മ (ഗ്രീക്കു നാണയം) - ഇവയുടെ മൂല്യം ബെക്കായുടേതിനോട് അടുത്തുവരും.  
     
     
     
 
മുകളിലേക്ക്
Home Advanced search Print