അനാത്തോത്, നോബ്, അനാനിയാ,
നെഹമിയാ 11:32
ബഞ്ചമിന്‍ഗോത്രജര്‍ ഗേബാ, മിക്മാഷ്, അയ്യാ, ബഥേല്‍, അതിന്‍റെ ഗ്രാമങ്ങള്‍
നെഹമിയാ 11:31
സനോവാ, അദുല്ലാം എന്നീ പട്ടണങ്ങള്‍, അവയുടെ ഗ്രാമങ്ങള്‍, ലാഖീഷ്, അതിന്‍റെ വയലുകള്‍, അസേക്കാ, അതിന്‍റെ ഗ്രാമങ്ങള്‍ എന്നിവിടങ്ങളില്‍ വസിച്ചു. അങ്ങനെ അവര്‍ ബേര്‍ഷെബാമുതല്‍ ഹിന്നോം താഴ്വരവരെ വാസമുറപ്പിച്ചു.
നെഹമിയാ 11:30