Download Malayalam Font Desktop Bible Download
Home Feedback Advanced search Print
Mobile version Mobile app Mobile Version and Mobile App
ദുഷ്ടന്‍റെയും അധര്‍മിയുടെയുംഭുജം തകര്‍ക്കണമേ! ദുഷ്ടതയ്ക്ക് അറുതിവരുന്നതുവരെഅതു തിരഞ്ഞു നശിപ്പിക്കണമേ!
സങ്കീര്‍ത്തനങ്ങള്‍ 10:15
അങ്ങു കാണുന്നുണ്ട്;കഷ്ടപ്പാടുകളും ക്ലേശങ്ങളുംഅങ്ങു തീര്‍ച്ചയായും കാണുന്നുണ്ട്; അങ്ങ് അവ ഏറ്റെടുക്കും, നിസ്സഹായന്‍ തന്നെത്തന്നെഅങ്ങേക്കു സമര്‍പ്പിക്കുന്നു; അനാഥന് അവിടുന്നു സഹായകനാണല്ലോ.
സങ്കീര്‍ത്തനങ്ങള്‍ 10:14
ദൈവം മറന്നിരിക്കുന്നു;അവിടുന്നു മുഖം മറച്ചിരിക്കുകയാണ്; അവിടുന്ന് ഒരിക്കലുമിതു കാണുകയില്ലഎന്ന് ദുഷ്ടന്‍ വിചാരിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 10:11
ദുഷ്ടന്‍ ദൈവത്തെനിഷേധിക്കുന്നതും അവിടുന്നു കണക്കുചോദിക്കുകയില്ലെന്നു ഹൃദയത്തില്‍ മന്ത്രിക്കുന്നതും എന്തുകൊണ്ട്?
സങ്കീര്‍ത്തനങ്ങള്‍ 10:13
കര്‍ത്താവേ, ഉണരണമേ! ദൈവമേ, അവിടുന്നു കരം ഉയര്‍ത്തണമേ! പീഡിതരെ മറക്കരുതേ!
സങ്കീര്‍ത്തനങ്ങള്‍ 10:12

പുതിയ നിയമം

   

തീത്തോസ്

    അധ്യായങ്ങള്‍: ആമുഖം  1  2  3     
   

തീത്തോസ് - ആമുഖം

തിമോത്തേയോസിനുള്ള രണ്ടു ലേഖനങ്ങള്‍, തീത്തോസിനുള്ള ലേഖനം എന്നിവ അജപാലകര്‍ക്കുള്ള ലേഖനങ്ങള്‍ എന്ന പേരിലാണ് പൊതുവേ അറിയപ്പെടുന്നത്. പൗലോസ് തന്‍റെ പ്രേഷിതയാത്രകളില്‍ സഹായികളായിരുന്നതിമോത്തേയോസിനെയും തീത്തോസിനെയും സംബോധന ചെയ്തുകൊണ്ടാണ് ലേഖനങ്ങള്‍ എഴുതിയിരിക്കു