എന്നാല്‍, കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: നീ ഏറെരക്തംചിന്തി; ധാരാളംയുദ്ധങ്ങളും നടത്തി. നീ എന്‍റെ മുന്‍പില്‍ ഇത്രയേറെരക്തം ഒഴുക്കിയതിനാല്‍, നീ എനിക്ക് ആലയം പണിയുകയില്ല.
1 ദിനവൃത്താന്തം 22:8
ദാവീദ് സോളമനോടു പറഞ്ഞു: മകനേ, എന്‍റെ ദൈവമായ കര്‍ത്താവിന്‍റെ നാമത്തിന് ആലയം പണിയണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു.
1 ദിനവൃത്താന്തം 22:7
അവന്‍ തന്‍റെ മകന്‍ സോളമനെ വിളിച്ച് ഇസ്രായേലിന്‍റെ ദൈവമായ കര്‍ത്താവിന് ആലയം പണിയാന്‍ ചുമതലപ്പെടുത്തി.
1 ദിനവൃത്താന്തം 22:6