ഇമ്മെറിന്‍റെ പുത്രന്‍മാര്‍ ആയിരത്തിയന്‍പത്തിരണ്ട്;
എസ്രാ 2:37
പുരോഹിതന്‍മാര്‍:യഷുവയുടെ കുടുംബത്തിലെയദായായുടെ പുത്രന്‍മാര്‍ തൊള്ളായിരത്തിയെഴുപത്തിമൂന്ന്;
എസ്രാ 2:36
പഷ്ഹൂറിന്‍റെ പുത്രന്‍മാര്‍ ആയിരത്തിയിരുനൂറ്റിനാല്‍പത്തിയേഴ്;
എസ്രാ 2:38
ഹാരിമിന്‍റെ പുത്രന്‍മാര്‍ ആയിരത്തിപ്പതിനേഴ്.
എസ്രാ 2:39
ലേവ്യര്‍: ഹോദാവിയായുടെ പുത്രന്‍മാരായയഷുവയുടെയും കദ്മിയേലിന്‍റെയും പുത്രന്‍മാര്‍ എഴുപത്തിനാല്.
എസ്രാ 2:40