ദുഷ്ടനു ദൈവം നല്‍കുന്ന ഓഹരിയുംദൈവത്തില്‍നിന്ന് അവനു ലഭിക്കുന്ന അവകാശവും ഇതാണ്.
ജോബ് 20:29
അവന്‍റെ ഭവനത്തിലെ സമ്പാദ്യങ്ങള്‍ കവര്‍ച്ച ചെയ്യപ്പെടും.
ദൈവകോപത്തിന്‍റെ ദിനത്തില്‍ അവ പൊയ്പ്പോകും.
ജോബ് 20:28
ആകാശം അവന്‍റെ അനീതികളെ വെളിപ്പെടുത്തും;
ഭൂമി അവനെതിരേ ഉയരും.
ജോബ് 20:27