ഊറിയാ വന്നപ്പോള്‍ ദാവീദ് യോവാബിന്‍റെയും പടയാളികളുടെയും ക്ഷേമവുംയുദ്ധവര്‍ത്തമാനവും അന്വേഷിച്ചു. പിന്നെ ദാവീദ് ഊറിയായോടു പറഞ്ഞു:
2 സാമുവല്‍ 11:7
അപ്പോള്‍ ദാവീദ് യോവാബിന് ഒരുസന്ദേശം കൊടുത്തയച്ചു: ഹിത്യനായ ഊറിയായെ എന്‍റെ അടുക്കലേക്ക് അയയ്ക്കുക. യോവാബ് ഊറിയായെ അങ്ങോട്ടയച്ചു.
2 സാമുവല്‍ 11:6
നീ വീട്ടില്‍പോയി അല്‍പം വിശ്രമിക്കുക. ഊറിയാ കൊട്ടാരത്തില്‍നിന്നു പോയി. രാജാവ് അവനൊരു സമ്മാനവും കൊടുത്തയച്ചു.
2 സാമുവല്‍ 11:8