അവന്‍ ചോദിച്ചു: സത്യമായും നീ എന്‍റെ മകന്‍ ഏസാവുതന്നെയാണോ? അതേ, എന്ന് അവന്‍ മറുപടി പറഞ്ഞു.
ഉല്‍പത്തി 27:24
ഇസഹാക്ക് അവനെ തിരിച്ചറിഞ്ഞില്ല. കാരണം, അവന്‍റെ കൈ കള്‍ സഹോദരനായ ഏസാവിന്‍റെ കൈ കള്‍പോലെ രോമം നിറഞ്ഞതായിരുന്നു. ഇസഹാക്ക് അവനെ അനുഗ്രഹിച്ചു.
ഉല്‍പത്തി 27:23
ഇസഹാക്കു പറഞ്ഞു: എന്‍റെ മകനേ, നിന്‍റെ നായാട്ടിറച്ചി കൊണ്ടുവരുക. അതു തിന്നിട്ട് ഞാന്‍ നിന്നെ അനുഗ്രഹിക്കട്ടെ. ഇസഹാക്ക് അതു ഭക്ഷിക്കുകയും അവന്‍ കൊണ്ടുവന്നവീഞ്ഞു കുടിക്കുകയും ചെയ്തു.
ഉല്‍പത്തി 27:25
ഇസഹാക്ക് അവനോടു പറഞ്ഞു: നീ അ ടുത്തുവന്ന് എന്നെ ചുംബിക്കുക.
ഉല്‍പത്തി 27:26
യാക്കോബ് പിതാവായ ഇസഹാക്കിന്‍റെ യടുത്തുചെന്നു. അവനെ തടവിനോക്കിയിട്ട് ഇസഹാക്കു പറഞ്ഞു: സ്വരം യാക്കോബിന്‍റെതാണ്, എന്നാല്‍ കൈകള്‍ ഏസാവിന്‍റെ തും.
ഉല്‍പത്തി 27:22