സിറിയാരാജാവു പറഞ്ഞു: ഉടനെ പോവുക. ഞാന്‍ ഇസ്രായേലില്‍ രാജാവിന് ഒരു കത്തു തരാം. നാമാന്‍ പത്തു താലന്ത് വെള്ളിയും ആറായിരം ഷെക്കല്‍ സ്വര്‍ണവും പത്തു വിശിഷ്ടവസ്ത്രങ്ങളും എടുത്തുയാത്രയായി.
2 രാജാക്കന്‍മാര്‍ 5:5
ഇസ്രായേല്‍ക്കാരി പെണ്‍കുട്ടി പറഞ്ഞവിവരം നാമാന്‍ രാജാവിനെ അറിയിച്ചു.
2 രാജാക്കന്‍മാര്‍ 5:4
അവള്‍ തന്‍റെ യജമാനത്തിയോടു പറഞ്ഞു: എന്‍റെ യജമാനന്‍ സമരിയായിലെ പ്രവാചകന്‍റെ അടുത്തായിരുന്നെങ്കില്‍! അവന്‍ യജമാനന്‍റെ കുഷ്ഠം മാറ്റുമായിരുന്നു.
2 രാജാക്കന്‍മാര്‍ 5:3