കൊഹാത്തിന്‍റെ ജീവിതകാലം നൂറ്റിമുപ്പത്തിമൂന്നു വര്‍ഷമായിരുന്നു.
പുറപ്പാട് 6:18
ഗര്‍ഷോന്‍റെ പുത്രന്‍മാര്‍: ലിബ്നി, ഷിമെയി എന്നിവരും അവരുടെ കുടുംബങ്ങളും. കൊഹാത്തിന്‍റെ പുത്രന്‍മാര്‍: അമ്രാം, ഇസ്ഹാര്‍, ഹെബ്രോണ്‍, ഉസ്സിയേല്‍.
പുറപ്പാട് 6:17
മെറാറിയുടെ പുത്രന്‍മാര്‍: മഹ്ലി, മൂഷി. തലമുറയനുസരിച്ചു ലേവിയുടെ കുടുംബങ്ങള്‍ ഇവയാണ്.
പുറപ്പാട് 6:19