അവിടുന്ന് സീനായ്, കാദെഷ്ബര്‍ണിയാ എന്നിവിടങ്ങളിലൂടെ അവരെ നയിക്കുകയും മരുഭൂമിയില്‍ ജീവിച്ചിരുന്നവരെ ഓടിച്ചുകളയുകയും ചെയ്തു.
യൂദിത്ത് 5:14
ദൈവം അവരുടെ മുന്‍പില്‍ ചെങ്കടലിനെ വറ്റിച്ചു.
യൂദിത്ത് 5:13
അപ്പോള്‍ അവര്‍ തങ്ങളുടെ ദൈവത്തെ വിളിച്ചപേക്ഷിക്കുകയും അവിടുന്ന് തീരാവ്യാധികളാല്‍ ഈ ജിപ്തിനെ മുഴുവന്‍ പീഡിപ്പിക്കുകയും ചെയ്തു. ഈജിപ്തുകാര്‍ തങ്ങളുടെ കണ്‍ മുന്‍പില്‍നിന്ന് അവരെ ആട്ടിപ്പായിച്ചു.
യൂദിത്ത് 5:12