നേരി മെല്‍ക്കിയുടെയും മെല്‍ക്കി അദ്ദിയുടെയും അദ്ദി കോസാമിന്‍റെയും കോസാം എല്‍മാദാമിന്‍റെയും എല്‍മാദാം ഏറിന്‍റെയും പുത്രന്‍.
ലൂക്കാ 3:28
ദാവീദ് ജസ് സെയുടെയും ജസ്സെ ഓബദിന്‍റെയും ഓബദ് ബോവാസിന്‍റെയും ബോവാസ് സാലായുടെയും സാലാ നഹഷോന്‍റെയും പുത്രന്‍.
ലൂക്കാ 3:32
ഏലിയാക്കീം മെലെയായുടെയും മെലെയാ മെന്നായുടെയും മെന്നാ മത്താത്തായുടെയും മത്താത്താ നാഥാന്‍റെയും നാഥാന്‍ ദാവീദിന്‍റെയും പുത്രന്‍.
ലൂക്കാ 3:31
ഏര്‍ ജോഷ്വായുടെയും ജോഷ്വാ എലിയേസറിന്‍റെയും എലിയേസര്‍ യോറീമിന്‍റെയും യോറീം മത്താത്തിന്‍റെയും മത്താത്ത് ലേവിയുടെയും പുത്രന്‍.
ലൂക്കാ 3:29
ലേവി ശിമയോന്‍റെയും ശിമയോന്‍ യൂദായുടെയും യൂദാ ജോസഫിന്‍റെയും ജോസഫ് യോനാമിന്‍റെയും യോനാം ഏലിയാക്കിമിന്‍റെയും പുത്രന്‍.
ലൂക്കാ 3:30