എന്നാല്‍, അമസിയാ കൂട്ടാക്കിയില്ല. അതിനാല്‍, ഇസ്രായേല്‍രാജാവായയഹോവാഷ്യുദ്ധത്തിനു പുറപ്പെട്ടു. യൂദായിലെ ബത്ഷേമെ ഷില്‍വച്ച് അവര്‍ ഏറ്റുമുട്ടി.
2 രാജാക്കന്‍മാര്‍ 14:11
യൂദാ തോറ്റോടി.
2 രാജാക്കന്‍മാര്‍ 14:12
ഇസ്രായേല്‍രാജാവായയഹോവാഷ് ബത്ഷേമെഷില്‍വച്ച് അഹസിയായുടെ പൗത്രനും യോവാഷിന്‍റെ പുത്രനും യൂദാരാജാവുമായ അമസിയായെ ബന്ധിച്ച് ജറുസലെമില്‍ കൊണ്ടുവന്നു. ജറുസലെംമതില്‍ എഫ്രായിം കവാടം മുതല്‍ കോണ്‍കവാടംവരെ നാനൂറു മുഴം ഇടിച്ചു തകര്‍ത്തു.
2 രാജാക്കന്‍മാര്‍ 14:13