വിശുദ്ധ നഗരമായ ജറുസലെമേ,
നിന്‍റെ പുത്രന്‍മാരുടെ പ്രവൃത്തികള്‍
നിമിത്തം
അവിടുന്ന് നിന്നെ പീഡിപ്പിക്കും.
നീതിനിഷ്ഠരായ മക്കളുടെമേല്‍
അവിടുന്ന് വീണ്ടും കരുണ ചൊരിയും.
തോബിത് 13:9
കര്‍ത്താവിനുയഥായോഗ്യം
കൃതജ്ഞതയര്‍പ്പിക്കുവിന്‍.
യുഗങ്ങളുടെ രാജാവിനെ സ്തുതിക്കുവിന്‍;
അവിടുത്തെ കൂടാരം നിങ്ങള്‍ക്കുവേണ്ടി
സന്തോഷത്തോടെ ഉയര്‍ത്തപ്പെടട്ടെ!
അവിടുന്ന് നിങ്ങളുടെ പ്രവാസികള്‍ക്ക്
സന്തോഷം നല്‍കട്ടെ!
ദുഃഖിതരുടെമേല്‍...
തോബിത് 13:10
എല്ലാ മനുഷ്യരും
അവിടുത്തെ പ്രകീര്‍ത്തിക്കട്ടെ!
ജറുസലെമില്‍ അവിടുത്തേക്കു
കൃതജ്ഞതയര്‍പ്പിക്കട്ടെ.
തോബിത് 13:8