അവരെ കൊന്നതിന്‍റെ ശിക്ഷ, യോവാബിന്‍റെയും അവന്‍റെ സന്തതികളുടെയുംമേല്‍ എന്നേക്കും ഉണ്ടാകും. ദാവീദിനും അവന്‍റെ സന്തതികള്‍ക്കും കുടുബത്തിനും സിംഹാസനത്തിനും കര്‍ത്താവിന്‍റെ സമാധാനം എന്നേക്കും ലഭിക്കും.
1 രാജാക്കന്‍മാര്‍ 2:33
അവന്‍റെ രക്തപങ്കിലമായ പ്രവൃത്തികളുടെപ്രതിഫലം അവന്‍റെ മേല്‍തന്നെ കര്‍ത്താവു വരുത്തട്ടെ. ഇസ്രായേല്‍ സൈന്യാധിപനും നേറിന്‍റെ മകനുമായ അബ്നേറിനേയും യൂദാസൈന്യാധിപനുംയഥേറിന്‍റെ മകനുമായ അമാസയെയും എന്‍റെ പിതാവായ ദാവീദിന്‍റെ അറിവുകൂടാതെ...
1 രാജാക്കന്‍മാര്‍ 2:32
അവന്‍ പറഞ്ഞതുപോലെ ചെയ്യുക; അവനെ കൊന്നു കുഴിച്ചിടുക എന്നു രാജാവ് ബനായായോട് കല്‍പിച്ചു. അങ്ങനെ യോവാബ് അകാരണമായി ചിന്തിയ നിഷ്കളങ്ക രക്തത്തിന്‍റെ ഉത്തരവാദിത്വം എന്നില്‍നിന്നും എന്‍റെ പിതൃഭവനത്തില്‍നിന്നും നീക്കിക്കളയുക.
1 രാജാക്കന്‍മാര്‍ 2:31