അങ്ങയുടെ നീതിയില്‍ എന്നെമോചിപ്പിക്കുകയും രക്ഷിക്കുകയുംചെയ്യണമേ! എന്‍റെ യാചനകേട്ട്എന്നെ രക്ഷിക്കണമേ!
സങ്കീര്‍ത്തനങ്ങള്‍ 71:2
കര്‍ത്താവേ, അങ്ങയില്‍ ഞാന്‍ ആശ്രയിക്കുന്നു; ഞാന്‍ ഒരുനാളുംലജ്ജിക്കാനിടയാക്കരുതേ!
സങ്കീര്‍ത്തനങ്ങള്‍ 71:1
ഞാന്‍ ദരിദ്രനും പാവപ്പെട്ടവനുമാണ്; ദൈവമേ, എന്‍റെ യടുത്തു വേഗം വരണമേ!
അങ്ങ് എന്‍റെ സഹായകനും വിമോചകനും ആണ്; കര്‍ത്താവേ, വൈകരുതേ!
സങ്കീര്‍ത്തനങ്ങള്‍ 70:5