സമ്പത്തും ബഹുമാനവും നിലനില്‍ക്കുന്ന ധനവും ഐശ്വര്യവും എന്‍റെ അടുക്കലുണ്ട്.
സുഭാഷിതങ്ങള്‍ 8:18
എന്നില്‍നിന്നുള്ള ഫലം സ്വര്‍ണത്തെക്കാള്‍, തങ്കത്തെക്കാള്‍പോലും, ശ്രേഷ്ഠമത്രേ;
എന്‍റെ ഉത്പന്നം വിശിഷ്ടമായ വെള്ളിയെക്കാളും.
സുഭാഷിതങ്ങള്‍ 8:19
ഞാന്‍ നീതിയുടെ മാര്‍ഗത്തിലുംന്യായത്തിന്‍റെ പാതകളിലും ചരിക്കുന്നു.
സുഭാഷിതങ്ങള്‍ 8:20