സൈന്യം അപ്പോള്‍ പാളയത്തില്‍ ഉണ്ടായിരുന്നില്ല.
1 മക്കബായര്‍ 4:4
ഗോര്‍ജിയാസ് രാത്രി യൂദാസിന്‍റെ പാളയത്തിലെത്തിയപ്പോള്‍ ആരെയും കണ്ടില്ല. അവര്‍ ഓടി രക്ഷപെടുകയാണ് എന്നുപറഞ്ഞ് അവന്‍ അവരെ തെരഞ്ഞു മലകളിലേക്കു പോയി.
1 മക്കബായര്‍ 4:5
യൂദാസ് ഇതറിഞ്ഞ് തന്‍റെ ശക്തരായ സഹചരന്‍മാരോടുകൂടി എമ്മാവൂസിലുള്ള രാജസൈന്യത്തെ ആക്രമിക്കാന്‍ പുറപ്പെട്ടു.
1 മക്കബായര്‍ 4:3