കര്‍ത്താവിന്‍റെ ആലയത്തില്‍ ശുശ്രൂഷചെയ്യുന്നവരേ, ദൈവത്തിന്‍റെഭവനാങ്കണത്തില്‍ നില്‍ക്കുന്നവരേ,
അവിടുത്തെ സ്തുതിക്കുവിന്‍,
സങ്കീര്‍ത്തനങ്ങള്‍ 135:2
കര്‍ത്താവിനെ സ്തുതിക്കുവിന്‍,അവിടുന്നു നല്ലവനാണ്; അവിടുത്തെനാമം പ്രകീര്‍ത്തിക്കുവിന്‍, അവിടുന്നു കാരുണ്യവാനാണ്.
സങ്കീര്‍ത്തനങ്ങള്‍ 135:3
കര്‍ത്താവു യാക്കോബിനെ തനിക്കായി,
ഇസ്രായേലിനെ തന്‍റെ അവകാശമായി, തിരഞ്ഞെടുത്തു.
സങ്കീര്‍ത്തനങ്ങള്‍ 135:4