നീതിപൂര്‍വം നേടിയ ചെറിയആദായമാണ് അനീതിവഴി നേടിയവലിയ ആദായത്തെക്കാള്‍ വിശിഷ്ടം.
സുഭാഷിതങ്ങള്‍ 16:8
ഒരുവന്‍റെ വഴികള്‍ കര്‍ത്താവിമ്പ്രീതികരമായിരിക്കുമ്പോള്‍ശത്രുക്കള്‍പോലും അവനോട്ഇണങ്ങിക്കഴിയുന്നു.
സുഭാഷിതങ്ങള്‍ 16:7
ആത്മാര്‍ഥതയും വിശ്വസ്തതയുമാണ്അധര്‍മത്തിനു പരിഹാരം;
ദൈവഭയം തിന്‍മയില്‍നിന്ന്അകറ്റിനിര്‍ത്തുന്നു.
സുഭാഷിതങ്ങള്‍ 16:6