ഭരണം നടത്താനുള്ളന്‍ യാക്കോബില്‍നിന്നു വരും;പട്ടണങ്ങളില്‍ അവശേഷിക്കുന്നവര്‍നശിപ്പിക്കപ്പെടും.
സംഖ്യ 24:19
അവന്‍ അമലേക്കിനെ നോക്കി പ്രവചിച്ചു :അമലേക്ക് ജനതകളില്‍ ഒന്നാമനായിരുന്നു; എന്നാല്‍, അവസാനം അവന്‍ പൂര്‍ണമായി നശിക്കും.'
സംഖ്യ 24:20
അവന്‍ കേന്യരെ നോക്കി പ്രവചിച്ചു : നിന്‍റെ വാസസ്ഥലം സുശക്തമാണ്; പാറയില്‍ നീ കൂടുവച്ചിരിക്കുന്നു.'
സംഖ്യ 24:21