ടോളമിരാജാവ് മറുപടി നല്‍കി: നിന്‍റെ പിതാക്കന്‍മാരുടെ നാട്ടിലേക്കു മടങ്ങിവന്ന് നീ അവരുടെ സിംഹാസനത്തില്‍ ഉപവിഷ്ടനായ ദിവസം സന്തോഷകരംതന്നെ.
1 മക്കബായര്‍ 10:55
ഞാന്‍ എന്‍റെ രാജ്യത്തിലേക്കു മടങ്ങിവന്ന് എന്‍റെ പിതാക്കന്‍മാരുടെ സിംഹാസനത്തില്‍ ആരൂഢനാവുകയും ആധിപത്യം സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. ദമെത്രിയൂസിനെ തോല്‍ പിച്ച് രാജ്യം ഞാന്‍ വീണ്ടെടുത്തിരിക്കുന്നു.
1 മക്കബായര്‍ 10:52
ദമെത്രിയൂസിനെയും അവന്‍റെ സേനയെയുംയുദ്ധത്തില്‍ തോല്‍പിക്കുകയും ഞാന്‍ അവന്‍റെ സിംഹാസനം കൈവശപ്പെടുത്തുകയും ചെയ്തിരിക്കുന്നു.
1 മക്കബായര്‍ 10:53
അലക്സാണ്ടര്‍ ഈജിപ്തിലെ രാജാവായ ടോളമിക്ക് സ്ഥാനപതികള്‍മുഖേന ഈ സന്ദേശം അയച്ചു.
1 മക്കബായര്‍ 10:51
നമുക്കു സൗഹൃദം സ്ഥാപിക്കാം. നിന്‍റെ മകളെ എനിക്കു ഭാര്യയായി നല്‍കുക. ഞാന്‍ നിന്‍റെ ജാമാതാവായിരിക്കും. നിനക്കും അവള്‍ക്കും ഞാന്‍ രാജോചിതമായ സമ്മാനങ്ങള്‍ നല്‍കുന്നതാണ്.
1 മക്കബായര്‍ 10:54