കര്‍ത്താവ് ഇസ്രായേലിന്‍റെ രാജത്വം തന്നില്‍ സ്ഥിരപ്പെടുത്തിയെന്നും അവിടുത്തെ ജനമായ ഇസ്രായേലിനുവേണ്ടി തന്‍റെ രാജത്വം അവിടുന്ന് ഉന്നതമാക്കിയെന്നും ദാവീദ് ഗ്രഹിച്ചു.
2 സാമുവല്‍ 5:12
ഹെബ്രോണില്‍നിന്നു വന്നതിനുശേഷം ദാവീദ് ജറുസലെമില്‍ നിന്ന് കൂടുതല്‍ ഉപനാരികളെയും ഭാര്യമാരെയും സ്വീകരിച്ചു. അവനു കൂടുതല്‍ പുത്രീപുത്രന്‍മാര്‍ ജനിക്കുകയും ചെയ്തു.
2 സാമുവല്‍ 5:13
ജറുസലെമില്‍ വച്ച് അവനു ജനിച്ചവര്‍ ഇവരാണ്: ഷമ്മൂവ, ഷോബാബ്, നാഥാന്‍, സോളമന്‍,
2 സാമുവല്‍ 5:14
ടയിര്‍രാജാവായ ഹീരാം ദാവീദിന്‍റെ അടുക്കലേക്കു ദൂതന്‍മാരെ അയച്ചു. മരപ്പണിക്കാരെയും കല്‍പണിക്കാരെയും അവരോടൊപ്പം ദേവദാരുവും അവന്‍ അയച്ചു. അവര്‍ ദാവീദിനു കൊട്ടാരം പണിതുകൊടുത്തു.
2 സാമുവല്‍ 5:11
ഇബ് ഹാര്‍, എലിഷുവ, നെഫെഗ്, ജാഫിയ,
2 സാമുവല്‍ 5:15