കര്‍ത്താവ് എന്‍റെ യജമാനനെ സമൃദ്ധമായി അനുഗ്രഹിച്ചിരിക്കുന്നു. അവന്‍ സമ്പന്നനാണ്. ആടും മാടും പൊന്നും വെള്ളിയും വേലക്കാരും ഒട്ടകങ്ങളും കഴുതകളും അവിടുന്ന് അവനു കൊടുത്തിരിക്കുന്നു.
ഉല്‍പത്തി 24:35
ഞാന്‍ ചോദിച്ചു: ഒരുവേള ആ പെണ്‍കുട്ടി എന്‍റെ കൂടെ വന്നില്ലെങ്കിലോ?
ഉല്‍പത്തി 24:39
മറിച്ച്, നീ എന്‍റെ പിതാവിന്‍റെ നാട്ടില്‍ എന്‍റെ ചാര്‍ച്ചക്കാരുടെയടുത്തു പോയി, എന്‍റെ മകന് ഒരു ഭാര്യയെ കണ്ടുപിടിക്കണം.
ഉല്‍പത്തി 24:38
എന്‍റെ യജമാനന്‍ എന്നെക്കൊണ്ട് ഒരു സത്യം ചെയ്യിച്ചു: ഞാന്‍ പാര്‍ക്കുന്ന കാനാന്‍കാരുടെ നാട്ടില്‍നിന്ന് എന്‍റെ മകനു നീയൊരു വധുവിനെ തിരഞ്ഞെടുക്കരുത്.
ഉല്‍പത്തി 24:37
യജമാനന്‍റെ ഭാര്യ സാറാ വൃദ്ധയായപ്പോള്‍ അവന് അവളില്‍ ഒരു പുത്രന്‍ ജനിച്ചു. തനിക്കുള്ളതൊക്കെയജമാനന്‍ അവനാണു കൊടുത്തിരിക്കുന്നത്.
ഉല്‍പത്തി 24:36