യോക്കീം, കോസേബാ നിവാസികള്‍, യോവാഷ്, മൊവാബ് ഭരിക്കുകയും പിന്നീട് ലെഹമിലേക്കു തിരിച്ചു പോകുകയും ചെയ്ത സാറാഫ്. ഈ രേഖകള്‍ പുരാതനമാണ്.
1 ദിനവൃത്താന്തം 4:22
ഇവര്‍ നെതായിം, ഗദറാ എന്നീദേശങ്ങളില്‍ വസിച്ചിരുന്ന കുശവന്‍മാരാണ്. അവര്‍ രാജാവിനു വേണ്ടി ജോലിചെയ്ത് അവിടെ പാര്‍ത്തു.
1 ദിനവൃത്താന്തം 4:23
ശിമയോന്‍റെ പുത്രന്‍മാര്‍: നെമുവേല്‍,യാമിന്‍,യാരീബ്, സേരഹ്, സാവൂള്‍.
1 ദിനവൃത്താന്തം 4:24