കര്‍ത്താവു മോശയോട് അരുളിച്ചെയ്തു:
ലേവ്യര്‍ 7:28
രക്തം ഭക്ഷിക്കുന്നവന്‍ സ്വജനത്തില്‍ നിന്നു വിച്ഛേദിക്കപ്പെടണം.
ലേവ്യര്‍ 7:27
ഇസ്രായേല്‍ജനത്തോടു പറയുക, കര്‍ത്താവിനു സമാധാനബലിയര്‍പ്പിക്കുന്നവന്‍ തന്‍റെ ബലിവസ്തുവില്‍ ഒരു ഭാഗം അവിടുത്തേക്കു പ്രത്യേക കാഴ്ചയായികൊണ്ടുവരണം.
ലേവ്യര്‍ 7:29