ബാഷായുടെ മറ്റെല്ലാ പ്രവര്‍ത്തനങ്ങളും ശക്തിവൈഭ വവും ഇസ്രായേല്‍രാജാക്കന്‍മാരുടെ ദിന വൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.
1 രാജാക്കന്‍മാര്‍ 16:5
ബാഷായും പിതാക്കന്‍മാരോടു ചേര്‍ന്നു; തിര്‍സായില്‍ സംസ്കരിക്കപ്പെട്ടു. അവന്‍റെ മകന്‍ ഏലാ ഭരണമേറ്റു.
1 രാജാക്കന്‍മാര്‍ 16:6
ജറോബോവാമിന്‍റെ ഭവനത്തെപ്പോലെ കര്‍ത്താവിന്‍റെ സന്നിധിയില്‍ പാപം ചെയ്ത് അവിടുത്തെ പ്രകോപിപ്പിക്കുകയും ആ ഭവനത്തെനശിപ്പിക്കുകയും ചെയ്തതുകൊണ്ടാണ് ഹനാനിയുടെ മകനായ യേഹുപ്രവാചകന്‍ വഴി കര്‍ത്താവ് ബാഷായ്ക്കും അവന്‍റെ വംശത്തിനുമെതിരായി...
1 രാജാക്കന്‍മാര്‍ 16:7