ഓസെം, ദാവീദ്.
1 ദിനവൃത്താന്തം 2:15
അസൂബായുടെ മരണത്തിനുശേഷം കാലെബ് എഫ്രാത്തിനെ വിവാഹം ചെയ്തു.
1 ദിനവൃത്താന്തം 2:19
ഹെസ്രോന്‍റെ മകനായ കാലെബിന് ഭാര്യയായ അസൂബായില്‍യറിയോത് ജനിച്ചു. അവളുടെ പുത്രന്‍മാര്‍: യേഷെര്‍, ഷോബാബ്, അര്‍ദോന്‍.
1 ദിനവൃത്താന്തം 2:18
അബിഗായിലിന് അമാസ എന്നൊരു പുത്രനുണ്ടായി. ഇസ്മായേല്യനായയഥെറായിരുന്നു അവന്‍റെ പിതാവ്.
1 ദിനവൃത്താന്തം 2:17
സെറുയായും അബിഗായിലും ഇവരുടെ സഹോദരിമാരായിരുന്നു. സെറുയായുടെ മൂന്നു പുത്രന്‍മാര്‍: അബിഷായി, യോവാബ്, അസഹേല്‍.
1 ദിനവൃത്താന്തം 2:16