എന്‍റെ ഭവനം ദൈവസന്നിധിയില്‍ അങ്ങനെയല്ലയോ?
അവിടുന്ന് എന്നോടു ശാശ്വതമായ ഉടമ്പടി ചെയ്തിരിക്കുന്നു.
സുരക്ഷിതമായി സംവിധാനം ചെയ്ത ഉടമ്പടി.
അവിടുന്ന് എന്‍റെ രക്ഷയും അഭിലാഷവും സാധിച്ചുതരും.
2 സാമുവല്‍ 23:5
ദൈവചിന്തയില്ലാത്തവര്‍,എറിഞ്ഞുകളയേണ്ട
മുള്ളു പോലെയാകുന്നു,
അതു കൈയില്‍ എടുക്കുകയില്ലല്ലോ.
2 സാമുവല്‍ 23:6