ഞാന്‍ ജീവിക്കേണ്ടതിന് അങ്ങയുടെവാഗ്ദാനമനുസരിച്ച് എന്നെതാങ്ങിനിര്‍ത്തണമേ! എന്‍റെ പ്രത്യാശയില്‍ ഞാന്‍ ലജ്ജിതനാകാതിരിക്കട്ടെ!
സങ്കീര്‍ത്തനങ്ങള്‍ 119:116
ദുഷ്കര്‍മികളേ, എന്നെ വിട്ടുപോകുവിന്‍!
ഞാന്‍ എന്‍റെ ദൈവത്തിന്‍റെ കല്‍പനകള്‍ പാലിക്കട്ടെ!
സങ്കീര്‍ത്തനങ്ങള്‍ 119:115
അവിടുന്ന് എന്‍റെ അഭയകേന്ദ്രവുംപരിചയുമാണ്; ഞാന്‍ അങ്ങയുടെവചനത്തില്‍ പ്രത്യാശയര്‍പ്പിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 119:114