ദൈവമേ, അങ്ങേക്കുള്ള നേര്‍ച്ചകള്‍നിറവേറ്റാന്‍ ഞാന്‍ കടപ്പെട്ടിരിക്കുന്നു.
ഞാന്‍ അങ്ങേക്കു കൃതജ്ഞതാബലിഅര്‍പ്പിക്കും.
സങ്കീര്‍ത്തനങ്ങള്‍ 56:12
ആ കര്‍ത്താവില്‍, നിര്‍ഭയനായി ഞാന്‍ ആശ്രയിക്കും;
മര്‍ത്യന് എന്നോട് എന്തു ചെയ്യാന്‍ കഴിയും?
സങ്കീര്‍ത്തനങ്ങള്‍ 56:11
ഞാന്‍ ആരുടെ വചനം കീര്‍ത്തിക്കുന്നുവോ, ആ ദൈവത്തില്‍,
ഞാന്‍ ആരുടെ വചനം പ്രകീര്‍ത്തിക്കുന്നുവോ,
സങ്കീര്‍ത്തനങ്ങള്‍ 56:10