അവള്‍ വീണ്ടും പറഞ്ഞു: ദൈവത്തിന്‍റെ പേടകം പിടിക്കപ്പെട്ടതിനാല്‍ മഹത്വം ഇസ്രായേലില്‍ നിന്നു വിട്ടുപോയിരിക്കുന്നു.
1 സാമുവല്‍ 4:22
ഫിലിസ്ത്യര്‍ ദൈവത്തിന്‍റെ പേടകംകൈവശപ്പെടുത്തി. എബ്നേസറില്‍നിന്ന് അഷ്ദോദിലേക്ക് കൊണ്ടുപോയി.
1 സാമുവല്‍ 5:1
അവിടെ ദാഗോന്‍റെ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്കു സമീപം സ്ഥാപിച്ചു.
1 സാമുവല്‍ 5:2