കാരുണ്യവാനായ അങ്ങ് എന്‍റെ ശത്രുക്കളെ വിച്ഛേദിക്കണമേ! എന്‍റെ വൈരികളെ നശിപ്പിക്കണമേ!
എന്തെന്നാല്‍ ഞാന്‍ അങ്ങയുടെ ദാസനാണ്.
സങ്കീര്‍ത്തനങ്ങള്‍ 143:12
കര്‍ത്താവേ, അങ്ങയുടെ നാമത്തെപ്രതിഎന്‍റെ ജീവന്‍ പരിപാലിക്കണമേ!
അങ്ങയുടെ നീതിയാല്‍ എന്നെദുരിതത്തില്‍നിന്നു മോചിപ്പിക്കണമേ!
സങ്കീര്‍ത്തനങ്ങള്‍ 143:11
എന്‍റെ അഭയശിലയായ കര്‍ത്താവുവാഴ്ത്തപ്പെടട്ടെ!
യുദ്ധംചെയ്യാന്‍ എന്‍റെ കൈകളെയും
പടപൊരുതാന്‍ എന്‍റെ വിരലുകളെയുംഅവിടുന്നു പരിശീലിപ്പിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 144:1