സൂര്യനും പ്രകാശവും, ചന്ദ്രനും നക്ഷത്രങ്ങളും ഇരുണ്ടുപോകും; വൃഷ്ടി കഴിഞ്ഞ് മറഞ്ഞമേഘങ്ങള്‍ വീണ്ടും വരും.
സഭാപ്രസംഗകന്‍ 12:2
മന സ്സില്‍ നിന്ന് ആകുലത അകറ്റുക. ശരീരത്തില്‍ നിന്നു വേദന ദുരീകരിക്കുക;യുവത്വവും ജീവിതത്തിന്‍റെ പ്രഭാതവും മിഥ്യയാണ്.
സഭാപ്രസംഗകന്‍ 11:10
ഒന്നിലും സന്തോഷം തോന്നുന്നില്ല എന്നു നീ പറയുന്ന ദുര്‍ദിനങ്ങളും വര്‍ഷങ്ങളും ആഗമിക്കുംമുന്‍പ്യൗവനകാലത്ത് സ്രഷ്ടാവിനെ സ്മരിക്കുക.
സഭാപ്രസംഗകന്‍ 12:1