ജോനാഥാന്‍ ജനത്തിനു കെട്ടുറപ്പു നല്‍കുകയും പ്രധാന പുരോഹിതനാവുകയും ചെയ്തു. അവസാനം അവന്‍ പിതാക്കന്‍മാരോടു ചേര്‍ന്നു.
1 മക്കബായര്‍ 14:30
യൂദായിലെ നഗരങ്ങളും, അതിന്‍റെ അതിര്‍ത്തിയിലുള്ളതും മുന്‍പു ശത്രുക്കള്‍ ആയുധം ശേഖരിച്ചു സൂക്ഷിച്ചിരുന്നതുമായ ബേത്ത്സൂറും സുരക്ഷിതമാക്കുകയും, അവിടെ യഹൂദകാവല്‍സൈന്യത്തെനിയോഗിക്കുകയും ചെയ്തു.
1 മക്കബായര്‍ 14:33
രാജ്യത്തെ ആക്രമിക്കുന്നതിനും വിശുദ്ധസ്ഥലം പിടിച്ചടക്കുന്നതിനും ശത്രുക്കള്‍ ശ്രമിച്ചപ്പോള്‍
1 മക്കബായര്‍ 14:31
രാജ്യം തുടരെത്തുടരെയുദ്ധത്തിനടിപ്പെട്ടുകൊണ്ടിരിക്കേ, യൊയാറിബിന്‍റെ വംശത്തില്‍പ്പെട്ട പുരോഹിതനായ മത്താത്തിയാസിന്‍റെ മകന്‍ ശിമയോനും സഹോദരന്‍മാരും ജീവന്‍ അപകടത്തിലാക്കിക്കൊണ്ട്, വിശുദ്ധമന്ദിരവും നിയമവും കാത്തുരക്ഷിക്കുന്നതിനായി,...
1 മക്കബായര്‍ 14:29
ശിമയോന്‍ തന്‍റെ രാജ്യത്തിനുവേണ്ടി പൊരുതി. രാജ്യത്തിന്‍റെ സേനകള്‍ക്ക് ആയുധവും വേതനവും നല്‍കാന്‍ അവന്‍ സ്വന്തം സമ്പാദ്യത്തില്‍നിന്നു വലിയ സംഖ്യ ചെലവഴിച്ചു.
1 മക്കബായര്‍ 14:32