ഏസാവിന്‍റെ മക്കളില്‍ പ്രധാനര്‍ ഇവരായിരുന്നു: ഏസാവിന്‍റെ കടിഞ്ഞൂല്‍പുത്രനായ എലിഫാസിന്‍റെ മക്കള്‍ തേമാന്‍, ഓമര്‍, സെഫോ, കെനസ്,
ഉല്‍പത്തി 36:15
കോറഹ്, ഗത്താം, അമലേക്ക് എന്നിവര്‍ ഏദോം നാട്ടില്‍ എലിഫാസില്‍നിന്നുണ്ടായ നായകന്‍മാരാണ്. ഇവരെല്ലാം ആദായുടെ പുത്രന്‍മാരാണ്.
ഉല്‍പത്തി 36:16
സിബയോന്‍റെ പുത്രിയായ ആനായുടെ മകള്‍ ഒഹോലിബാമായില്‍ ഏസാവിനുണ്ടായ പുത്രന്‍മാരാണ്യവൂഷും, യാലാമും, കോറഹും.
ഉല്‍പത്തി 36:14