അതിനുശേഷം അവന്‍ ഗലീലിയിലെയും അര്‍ബത്തായിലെയും യഹൂദരെ അവരുടെ ഭാര്യമാരോടും കുഞ്ഞുങ്ങളോടും വസ്തുവകകളോടുംകൂടി ആഹ്ലാദപൂര്‍വംയൂദയായിലേക്കു കൊണ്ടുപോയി.
1 മക്കബായര്‍ 5:23
ടോളമായിസിന്‍റെ കവാടംവരെ അവന്‍ അവരെ പിന്തുടര്‍ന്നു; മൂവായിരത്തോളം പേരെ വധിച്ചു; അവരെ കൊള്ളയടിച്ചു.
1 മക്കബായര്‍ 5:22
ശിമയോന്‍ ഗലീലിയില്‍ ചെന്ന് വിജാതീയര്‍ക്കെതിരേ നിരവധിയുദ്ധങ്ങള്‍ചെയ്ത് അവരെ തോല്‍പിച്ചു.
1 മക്കബായര്‍ 5:21