സഹോദരനായ അ ബ്സലോം അവളോടു പറഞ്ഞു: നിന്‍റെ സഹോദരന്‍ അമ്നോന്‍ നിന്‍റെ കൂടെയായിരുന്നുവോ? ആകട്ടെ സഹോദരീ, സമാധാനമായിരിക്കുക, അവന്‍ നിന്‍റെ സഹോദരനാണല്ലോ. നീ ദുഃഖിക്കരുത്. അങ്ങനെ താമാര്‍ സഹോദരനായ അബ്സലോമിന്‍റെ ഭവനത്തില്‍ ദുഃഖിതയും...
2 സാമുവല്‍ 13:20
ദാവീദ് രാജാവ് ഇതുകേട്ടപ്പോള്‍ അത്യന്തം കോപിച്ചു.
2 സാമുവല്‍ 13:21
അബ്സലോമാകട്ടെ അമ്നോനോടു ഗുണമോ ദോഷമോ പറഞ്ഞില്ല. തന്‍റെ സഹോദരി താമാറിനെ മാനഭംഗപ്പെടുത്തിയതിനാല്‍ അവനെ വെറുത്തു.
2 സാമുവല്‍ 13:22