എന്നാല്‍, അവിടുന്നു ഞങ്ങളെശത്രുക്കളില്‍നിന്നു രക്ഷിച്ചു;
ഞങ്ങളെ വെറുക്കുന്നവരെ സംഭ്രമിപ്പിച്ചു.
സങ്കീര്‍ത്തനങ്ങള്‍ 44:7
വില്ലിലല്ല ഞാന്‍ ശരണംവച്ചത്;
വാളിന് എന്നെ രക്ഷിക്കാന്‍കഴിയുകയുമില്ല.
സങ്കീര്‍ത്തനങ്ങള്‍ 44:6
അങ്ങയുടെ സഹായത്താല്‍ ശത്രുക്കളെഞങ്ങള്‍ തള്ളിവീഴ്ത്തുന്നു;
ഞങ്ങളെ ആക്രമിക്കുന്നവരെഞങ്ങള്‍ അങ്ങയുടെ നാമം വിളിച്ചുചവിട്ടിമെതിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 44:5