അവിടുന്നു സമുദ്രത്തെ ഉണങ്ങിയ നിലമാക്കി;
അവര്‍ അതിലൂടെ നടന്നുനീങ്ങി,
അവിടെ നമ്മള്‍ ദൈവത്തില്‍ സന്തോഷിച്ചു.
സങ്കീര്‍ത്തനങ്ങള്‍ 66:6
ഭൂവാസികള്‍ മുഴുവന്‍ അവിടുത്തെആരാധിക്കുന്നു,
അവര്‍ അങ്ങയെ പാടിപ്പുകഴ്ത്തുന്നു,
അങ്ങയുടെ നാമത്തിനുസ്തോത്രമാലപിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 66:4
ദൈവത്തിന്‍റെ പ്രവൃത്തികള്‍ വന്നുകാണുവിന്‍,
മനുഷ്യരുടെ ഇടയില്‍ അവിടുത്തെപ്രവൃത്തികള്‍ ഭീതിജനകമാണ്.
സങ്കീര്‍ത്തനങ്ങള്‍ 66:5