നിങ്ങളുടെ ദൈവമായ കര്‍ത്താവു തന്‍റെ വാഗ്ദാനമനുസരിച്ചു നിങ്ങളെ അനുഗ്രഹിക്കും. നിങ്ങള്‍ അനേകം ജനതകള്‍ക്കു കടം കൊടുക്കും. നിങ്ങള്‍ ഒന്നും കടം വാങ്ങുകയില്ല. നിങ്ങള്‍ അനേകം ജനതകളെ ഭരിക്കും; നിങ്ങളെ ആരും ഭരിക്കുകയില്ല.
അനുദിനജീവിതത്തിലെ പ്രശ്നങ്ങൾ വിവേകപൂർവം കെെകാര്യംചെയ്യുന്നതിനും ജീവിതത്തിൻെറ വിവിധ തലങ്ങളിൽ ജ്ഞാനത്താൽ നയിക്കപ്പെടുന്നതിനും സഹായകമായ സൂക്തങ്ങളുടെ സമാഹാരമാണ് സുഭാഷിതങ്ങൾ. ദാവീദിൻെറ മകനും ഇസ്രായേൽരാജാവുമായ സോളമൻെറ സുഭാഷിതങ്ങൾ എന്ന വാക്കുകൾ കൊണ്ടാണ് ഗ്ര
Copyright 2008. P.O.C.Designed and Maintained by Jesus Youth