ദൂതന്‍ മറുപടി പറഞ്ഞു: പരിശുദ്ധാത്മാവ് നിന്‍റെ മേല്‍ വരും; അത്യുന്നതന്‍റെ ശക്തി നിന്‍റെ മേല്‍ ആവസിക്കും. ആകയാല്‍, ജനിക്കാന്‍ പോകുന്ന ശിശു പരിശുദ്ധന്‍, ദൈവപുത്രന്‍ എന്നു വിളിക്കപ്പെടും.
ലൂക്കാ 1:35
Testament
Book
പുതിയ നിയമം
ഫിലിപ്പി
അധ്യായങ്ങള്‍:
ആമുഖം
1
2
3
4
ഫിലിപ്പി - ആമുഖം
പേൗലാസ് തന്റെ രണ്ടാമത്തെ പ്രേഷിതയാത്രാവേളയിൽ ഫിലിപ്പിയിലെ സഭയ്ക്ക് അടിസ്ഥാനമിട്ടു (അപ്പ16, 12വ40). ഫിലിപ്പിയിലെ ്രെെകസ്തവർ പേൗലാസിനു പലപ്പോഴും സഹായമെത്തിച്ചുകൊടുക്കുമായിരുന്നു (ഫിലി 4, 16; 2 കൊറി 11,9). അതിനെല്ലാം നന്ദി രേഖപ്പെടുത്തുകയും, ഫിലിപ്പിയിലെ
Copyright 2008. P.O.C.
Designed and Maintained by
Jesus Youth