നീ ഉടനെ സഹിക്കാനിരിക്കുന്നവയെ ഭയപ്പെടരുത്. നിങ്ങളില്‍ ചിലരെ പിശാചു തടവിലിടാനിരിക്കുന്നു. അതു നിങ്ങള്‍ പരീക്ഷിക്കപ്പെടുന്നതിനാണ്; പത്തു ദിവസത്തേക്കു നിങ്ങള്‍ക്കുഞെരുക്കമുണ്ടാകും. മരണംവരെ വിശ്വസ്ത നായിരിക്കുക; ജീവന്‍റെ കീരിടം...
കൊളോസോസുകാരനായ ഹിലെമോന് പേൗലാസ് എ.ഡി 61നും 63നും ഇടയ്ക്ക് റോമായിലെ കാരാഗൃഹത്തിൽനിന്ന് സ്വന്തം കെെപ്പടയിൽത്തന്നെ എഴുതിയ, വളരെ ചെറിയൊരു ലേഖനമാണിത്. ഫിലെമോന്റെ അടിമയായിക്കേ, ഒളിച്ചോടിയ ഒനേസിമോസ് തന്റെ അടുത്തെത്തിയിട്ടുണ്ടെന്നും, താൻ അവനെ മാനസാന്തര
Copyright 2008. P.O.C.Designed and Maintained by Jesus Youth