അതുകൊണ്ടു നിങ്ങള്‍ എന്‍റെ വാക്കുകേള്‍ക്കുകയും എന്‍റെ ഉടമ്പടി പാലിക്കുകയും ചെയ്താല്‍ നിങ്ങള്‍ എല്ലാ ജനങ്ങളിലും വച്ച് എനിക്ക് ഏറ്റവും പ്രിയപ്പെട്ട എന്‍റെ സ്വന്തം ജനമായിരിക്കും; കാരണം, ഭൂമി മുഴുവന്‍ എന്‍േറതാണ്.
ഇരുപത്തൊന്നു വാക്യങ്ങൾ മാത്രമുള്ള ഇ ൗചെറിയ പുസ്തകത്തിൻെറ അകത്തുനിന്നോ പുറത്തു നിന്നോ ഗ്രന്ഥകർത്താവിനെപ്പറ്റി പേരല്ലാതെ മറ്റൊരു വിവരവും ലഭ്യമല്ല. ജറുസലെമിൻെറ നാശം കണ്ടുരസിച്ചവൻ എന്ന് ഏദോമിനെപ്പറ്റി പറയുന്ന പശ്ചാത്തലത്തിൽ (1011) ബി.സി. 587 നു ശേഷം ഗ
Copyright 2008. P.O.C.Designed and Maintained by Jesus Youth