പൊള്ളവാക്കുകള്‍ക്ക് അറുതിയില്ലേ?
അല്ലെങ്കില്‍ ഇങ്ങനെ പറയാന്‍ നിന്നെപ്രേരിപ്പിക്കുന്നതെന്ത്?
ജോബ് 16:3
എന്നാല്‍, എന്‍റെ സംസാരംകൊണ്ടു നിന്നെ ഞാന്‍ ശക്തിപ്പെടുത്തുമായിരുന്നു.
സാന്ത്വനവാക്കുകള്‍കൊണ്ടു നിന്‍റെ വേദന ലഘൂകരിക്കുകമായിരുന്നു.
ജോബ് 16:5
നീ എന്‍റെ സ്ഥാനത്തായിരുന്നെങ്കില്‍നിന്നെപ്പോലെ സംസാരിക്കാന്‍എനിക്കും കഴിയുമായിരുന്നു.
നിനക്കെതിരേ സംസാരിക്കാനും നിന്നെ പരിഹസിക്കാനും എനിക്കു കഴിയുമായിരുന്നു.
ജോബ് 16:4