എന്നാല്‍, അവര്‍ നിങ്ങളോടൊപ്പംയുദ്ധ സന്നദ്ധരായി വരുന്നില്ലെങ്കില്‍ കാനാന്‍ദേശത്തു നിങ്ങളുടെ ഇടയില്‍ ആയിരിക്കട്ടെ അവര്‍ക്ക് അവകാശം.
സംഖ്യ 32:30
ഗാദിന്‍റെ ഗോത്രക്കാര്‍ ദീബോന്‍,
സംഖ്യ 32:34
അമോര്യരാജാവായ സീഹോന്‍റെയും ബാഷാന്‍രാജാവായ ഓഗിന്‍റെയും രാജ്യങ്ങളടങ്ങുന്ന പ്രദേശം മുഴുവനും അതിലുള്ള പട്ടണങ്ങളും ഗാദിന്‍റെയും റൂബന്‍റെയും ഗോത്രങ്ങള്‍ക്കും ജോസഫിന്‍റെ പുത്രനായ മനാസ്സെയുടെ അര്‍ധഗോത്രത്തിനുമായി മോശ നല്‍കി.
സംഖ്യ 32:33
ഗാദിന്‍റെയും റൂബന്‍റെയും സന്തതികള്‍ പറഞ്ഞു: കര്‍ത്താവ് അരുളിച്ചെയ്തതുപോലെ ഈ ദാസര്‍ പ്രവര്‍ത്തിച്ചുകൊള്ളാം.
സംഖ്യ 32:31
ജോര്‍ദാനിക്കരെ ഞങ്ങള്‍ കൈവശമാക്കിയ പ്രദേശം ഞങ്ങളുടേതാകേണ്ടതിന് ആയുധധാരികളായി ഞങ്ങള്‍ കര്‍ത്താവിന്‍റെ മുമ്പില്‍ കാനാനിലേക്കു പോകാം.
സംഖ്യ 32:32