അപ്പോള്‍, അവന് ഇരുപതു വയസ്സായിരുന്നു. അവന്‍ പതിനാറു വര്‍ഷം ജറുസലെമില്‍ ഭരിച്ചു. പിതാവായ ദാവീദിനെപ്പോലെയല്ല അവന്‍ ജീവിച്ചത്. അവന്‍ തന്‍റെ ദൈവമായ കര്‍ത്താവിന്‍റെ മുന്‍പില്‍ നീതി പ്രവര്‍ത്തിച്ചില്ല.
2 രാജാക്കന്‍മാര്‍ 16:2
റമാലിയായുടെ പുത്രനായ പെക്കാഹിന്‍റെ പതിനേഴാംഭരണവര്‍ഷം യൂദാരാജാവായ യോഥാമിന്‍റെ പുത്രന്‍ ആഹാസ് ഭരണം തുടങ്ങി.
2 രാജാക്കന്‍മാര്‍ 16:1
പിതാവായ ദാവീദിന്‍റെ നഗരത്തില്‍ അവനെ സംസ്കരിച്ചു. പുത്രന്‍ ആഹാസ് രാജാവായി.
2 രാജാക്കന്‍മാര്‍ 15:38