ദുഷ്ടന്‍ തിന്‍മ ചെയ്ത് അധഃപതിക്കുന്നു;
നീതിമാന്‍ സ്വന്തം നീതിനിഷ്ഠയില്‍അഭയം കണ്ടെത്തുന്നു.
സുഭാഷിതങ്ങള്‍ 14:32
ദരിദ്രരെ ഞെരുക്കുന്നവന്‍ സ്രഷ്ടാവിനെ നിന്ദിക്കുന്നു;
പാവപ്പെട്ടവരോട് ദയ കാണിക്കുന്നവന്‍അവിടുത്തെ ബഹുമാനിക്കുന്നു.
സുഭാഷിതങ്ങള്‍ 14:31
പ്രശാന്തമായ മനസ്സ് ശരീരത്തിന്ഉന്‍മേഷം നല്‍കുന്നു;
അസൂയ അസ്ഥികളെ ജീര്‍ണിപ്പിക്കുന്നു.
സുഭാഷിതങ്ങള്‍ 14:30
പെട്ടെന്നു കോപിക്കാത്തവന്ഏറെ വിവകേമുണ്ട്;
മുന്‍കോപി ഭോഷത്തത്തെ താലോലിക്കുന്നു.
സുഭാഷിതങ്ങള്‍ 14:29
ബുദ്ധിമാന്‍റെ മനസ്സില്‍ വിവേകംകുടികൊള്ളുന്നു;
ഭോഷന്‍മാരുടെ ഹൃദയം അതിനെഅറിയുന്നതേയില്ല.
സുഭാഷിതങ്ങള്‍ 14:33