എന്നെ ഞെരുക്കുന്ന ദുഷ്ടരില്‍നിന്നും
എന്നെ വളഞ്ഞിരിക്കുന്നകൊടുംശത്രുക്കളില്‍നിന്നുംഎന്നെ രക്ഷിക്കണമേ!
സങ്കീര്‍ത്തനങ്ങള്‍ 17:9
അവരുടെ ഹൃദയത്തില്‍ അനുകമ്പയില്ല;
അവരുടെ അധരങ്ങള്‍ വന്‍പുപറയുന്നു.
സങ്കീര്‍ത്തനങ്ങള്‍ 17:10
അവര്‍ എന്നെ അനുധാവനം ചെയ്യുന്നു;
ഇതാ, എന്നെ വളഞ്ഞുകഴിഞ്ഞു,
എന്നെ നിലംപതിപ്പിക്കാന്‍ അവര്‍എന്‍റെ മേല്‍ കണ്ണുവച്ചിരിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 17:11